ഗര്‍ഭധാരണത്തിന് അനുകൂലവും തടസവുമായി നില്‍ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ഭക്ഷണം ഏറെ പ്രധാനമാണ്. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന 10 ഭക്ഷണങ്ങൾ ഇതൊക്കെയാണ്...
health Aug 02 2023
Author: Web Team Image Credits:Getty
Malayalam
ഇലക്കറി
ഫോളേറ്റ് അടങ്ങിയ ഭക്ഷണമാണ് ഇലക്കറി. പുതിയ ഡിഎൻഎയുടെ ഉത്പാദനത്തിനും രക്ത ഉൽപാദനത്തിനും ഫോളേറ്റ് ആവശ്യമാണ്.
Image credits: Getty
Malayalam
റാസ്‌ബെറി, ബ്ലൂബെറി
റാസ്‌ബെറി, ബ്ലൂബെറി എന്നിവയിൽ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഫെർട്ടിലിറ്റി ലെവൽ വർധിപ്പിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
അവോക്കാഡോ
അവോക്കാഡോയിൽ വിറ്റാമിൻ എ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും പ്രത്യുത്പാദന ആരോഗ്യത്തെ സഹായിക്കുന്ന മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ഫാറ്റി ഫിഷ്
ഒമേഗ 3 യാൽ സമ്പന്നമാണ് ഫാറ്റി ഫിഷ്. കഴിക്കുന്നത്. ഇത് പ്രത്യുൽപാദന സാധ്യത വർദ്ധിപ്പിക്കും.
Image credits: Getty
Malayalam
നട്സ്
വാൾനട്ട്, ബദാം, കശുവണ്ടി, ഹസൽനട്ട് എന്നിവ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
മഞ്ഞൾ
ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ ഗർഭധാരണ സാധ്യത കൂട്ടുന്ന ഭക്ഷണമാണ്.
Image credits: Getty
Malayalam
മുട്ട
മുട്ടകളിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിൽ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നു.
Image credits: Getty
Malayalam
ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റില്‍ അമിനോ ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ബീജങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു.
Image credits: Getty
Malayalam
സൂര്യകാന്തി വിത്ത്
സൂര്യകാന്തി വിത്തുകളിൽ സിങ്ക് അടങ്ങിയിട്ടുള്ളതിനാൽ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.