Malayalam

കൊളസ്ട്രോള്‍ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

വെറും വയറ്റില്‍ നാരങ്ങാ വെള്ളം

രാവിലെ ചെറുചൂടുവെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍

പ്രാതലിന് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി ഓട്സ്, പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, ചിയാസീഡ് തിരഞ്ഞെടുക്കാം. 

Image credits: Getty
Malayalam

റെഡ് മീറ്റിന്‍റെ ഉപയോഗം കുറയ്ക്കുക

പ്രഭാത ഭക്ഷണത്തില്‍ റെഡ് മീറ്റിന്‍റെ ഉപയോഗം കുറയ്ക്കുക. 

Image credits: Getty
Malayalam

പ്രോസസിഡ് ഭക്ഷണങ്ങള്‍

പ്രോസസിഡ് ഭക്ഷണങ്ങള്‍, മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും രാവിലെ  ഉള്‍പ്പെടുത്തരുത്. 

Image credits: Getty
Malayalam

ഗ്രീന്‍ ടീ

രാവിലെ ഗ്രീന്‍ ടീ കുടിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

വ്യായാമം

രാവിലെ വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. 

Image credits: Getty
Malayalam

സ്ട്രെസ് കുറയ്ക്കുക

അമിത സ്ട്രെസ് കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ശീലമാക്കുക. 

Image credits: Getty

ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

മുടിയെ കരുത്തുള്ളതാക്കാൻ മുട്ട ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

പ്രീ-ഡയബറ്റിസിന്റെ എട്ട് ലക്ഷണങ്ങൾ

ഹൃദയത്തെ കാക്കാൻ ശീലമാക്കാം ചുവന്ന നിറത്തിലുള്ള 5 ഭക്ഷണങ്ങൾ