ലോകത്തില്‍ തന്നെ ഏറ്റവും കുറവ് ക്യാൻസര്‍ കേസുകളുള്ള രാജ്യമാണ് ജപ്പാൻ. പരമ്പരാഗതമായ ഭക്ഷണരീതി ആണത്രേ ഇവര്‍ക്ക് സുരക്ഷാകവചമാകുന്നത്.
health Feb 13 2024
Author: Web Team Image Credits:Getty
Malayalam
ഫിൻലൻഡ്
ക്യാൻസര്‍ കുറവുള്ള മറ്റൊരു രാജ്യം ഫിൻലൻഡാണ്. ഇവിടത്തെ ആരോഗ്യമേഖലയിലെ പുരോഗതി ആണ് ഇതിന് കാരണമായി കണക്കാക്കുന്നത്.
Image credits: Getty
Malayalam
സ്വീഡൻ
സ്വീഡനിലും ക്യാൻസര്‍ കേസുകള്‍ കുറവ് തന്നെ. ജനന്മ കണക്കിലെടുത്ത് ഇവിടെ നടപ്പാക്കപ്പെട്ടിട്ടുള്ള പല നയങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
Image credits: Getty
Malayalam
ഐസ്‍ലൻഡ്
കാര്യമായ കായികാധ്വാനവും മീൻ, പച്ചക്കറികള്‍, പൊടിക്കാത്ത ധാന്യങ്ങള്‍ എന്നിങ്ങനെയുള്ള ഹെല്‍ത്തിയായ ഭക്ഷണവുമാണത്രേ ഐസ്ഡലൻഡുകാരുടെ ക്യാൻസര്‍ പ്രതിരോധ രഹസ്യം
Image credits: Getty
Malayalam
നോര്‍വേ
ക്യാൻസറിനെ കുറിച്ചുള്ള വ്യക്തമായ അവബോധം അതില്‍ നിന്നുള്ള ഫലപ്രദമായ പ്രതിരോധം എന്നിവയാണത്രേ നോര്‍വേയിലെ ക്യാൻസര്‍ കേസുകള്‍ കുറയുന്നതിന് പിന്നിലെ കാരണം
ആരോഗ്യകരമായ ജീവിതരീതികള്‍, ക്യാൻസറിനെ കുറിച്ചുള്ള അവബോധം- ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സ്വിറ്റ്സര്‍ലൻഡില്‍ ക്യാൻസര്‍ കേസുകള്‍ കുറയ്ക്കുന്നു
Image credits: Getty
Malayalam
സിംഗപ്പൂര്‍
ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഘടകങ്ങളെ വെട്ടിനിരത്തി ശക്തമായ പ്രതിരോധം തീര്‍ത്തുകൊണ്ടാണ് സിംഗപ്പൂര്‍ ക്യാൻസര്‍ കേസുകള്‍ കുറയ്ക്കുന്നത്
Image credits: Getty
Malayalam
ഓസ്ട്രേലിയ
വര്‍ഷങ്ങളോളം നീണ്ട ക്യാൻസര്‍ പ്രതിരോധ പരിപാടികളുടെയും സ്ക്രീനിംഗ് പ്രോഗ്രാമുകളുടെയും ഫലമായി ഓസ്ട്രേലിയയ്ക്കും ക്യാൻസര്‍ കേസുകളും ക്യാൻസര്‍ മരണങ്ങളും കുറച്ചുകൊണ്ടുവരാൻ സാധിച്ചു
Image credits: Getty
Malayalam
ന്യൂസീലാൻഡ്
പുകയില നിയന്ത്രണം, മികച്ച ആരോഗ്യമേഖല, അവബോധം എന്നീ കാരണങ്ങളാണ് ന്യൂസീലാൻഡിലെ കുറഞ്ഞ ക്യാൻസര്‍ കേസുകള്‍ക്ക് പിന്നിലെ രഹസ്യം