Health

ഡയറ്റ് ക്രമീകരണം

ഫാറ്റി ലിവറുണ്ടെന്ന് കണ്ടെത്തിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മുഴുവൻ ഭക്ഷണരീതിയും നിര്‍ബന്ധമായും പുനക്രമീകരിക്കുക

Image credits: Getty

കാപ്പി

കാപ്പി കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ഒരു പഠനം (2021) അവകാശപ്പെടുന്നു. എന്നാല്‍ മധുരം ശ്രദ്ധിക്കുക

Image credits: Getty

ഇലക്കറികള്‍

ചീര അടക്കമുള്ള ഇലക്കറികള്‍ക്ക് ഫാറ്റി ലിവര്‍ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്

Image credits: Getty

പരിപ്പുവര്‍ഗങ്ങള്‍

പരിപ്പ്- പയര്‍വര്‍ഗങ്ങള്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ രോഗത്തെ ചെറുക്കാൻ സഹായിക്കും

Image credits: Getty

വെളുത്തുള്ളി

ധാരാളം ഔഷധഗുണങ്ങളുള്ള വെളുത്തുള്ളി ഫാറ്റി ലിവര്‍ രോഗത്തെയും പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്

Image credits: Getty

സൂര്യകാന്തി വിത്ത്

വൈറ്റമിൻ-ഇ ധാരാളമടങ്ങിയ സൂര്യകാന്തി വിത്തും ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ സഹായിക്കും

Image credits: Getty

നട്ട്സ്

പല ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കുന്നതിന്‍റെ കൂട്ടത്തില്‍ ഫാറ്റി ലിവര്‍ രോഗത്തെ ചെറുക്കാനും നട്ട്സ് സഹായിക്കുന്നു

Image credits: Getty

മഞ്ഞള്‍

പല ഔഷധഗുണങ്ങളും മ‍ഞ്ഞളിനുള്ളതാണ്. ഇതിന് ഫാറ്റി ലിവര്‍ രോഗത്തോടും പോരാടാൻ സാധിക്കും

Image credits: Getty

കൊഴുപ്പുള്ള മീൻ

ഒമേഗ-3 ഫാറ്റി ആസിഡ് കാര്യമായി അടങ്ങിയ, കൊഴുപ്പുള്ള മീനുകളും ഫാറ്റി ലിവര്‍ രോഗത്തെ ചെറുക്കും

Image credits: Getty

ഒഴിവാക്കേണ്ടത്

മദ്യം, മധുരപാനീയങ്ങള്‍, ഫ്രൈഡ് ഫുഡ്സ്, വൈറ്റ് കാര്‍ബ് എന്നിവയെല്ലാം കഴിയുന്നതും ഒഴിവാക്കുക

Image credits: Getty
Find Next One