Malayalam

ബ്ലാക്ക് കോഫി

കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ?
 

Malayalam

കാപ്പി

രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു കപ്പ് ചൂട് കാപ്പി കുടിക്കുന്നവരാണ് അധികം ആളുകളും. ഒരു കപ്പ് കാപ്പി ‌കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത്  നിരവധി ആരോ​ഗ്യ​​ഗുണങ്ങൾ നൽകുന്നു.
 

Image credits: social media
Malayalam

വിശപ്പ് കുറയ്ക്കും

കട്ടൻ കാപ്പിയിൽ കലോറി കുറവാണ്. കൂടാതെ, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ഊർജ്ജ നില വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. 

Image credits: Freepik
Malayalam

ഭാരം കുറയ്ക്കും

പതിവായി രാവിലെ കാപ്പി കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുക ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

Image credits: Freepik
Malayalam

സമ്മർദ്ദം കുറയ്ക്കും

കട്ടൻ കാപ്പി കുടിക്കുന്നത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
 

Image credits: Freepik
Malayalam

ഏകാഗ്രത കൂട്ടും

കഫീന്റെ മികച്ച ഉറവിടമാണ് ബ്ലാക്ക് കോഫി. ഇത് ജാഗ്രതയും ഏകാഗ്രതയും ഗണ്യമായി മെച്ചപ്പെടുത്തും. 
 

Image credits: Freepik
Malayalam

ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കും

കട്ടൻ കാപ്പിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Freepik
Malayalam

ഏകാഗ്രത കൂട്ടും

കഫീന്റെ മികച്ച ഉറവിടമാണ് ബ്ലാക്ക് കോഫി. ഇത് ജാഗ്രതയും ഏകാഗ്രതയും ഗണ്യമായി മെച്ചപ്പെടുത്തും.  

Image credits: Freepik

നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ത്രീകളിൽ ശ്വാസകോശ ക്യാൻസർ പിടിപെടാനുള്ള കാരണങ്ങൾ

മോശം ‌കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ചുവന്ന ഭക്ഷണങ്ങൾ

വെറുംവയറ്റിൽ ഈ പാനീയം കുടിച്ചോളൂ, ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും