Malayalam

ജീരക വെള്ളം

ജീരക വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം  

Malayalam

ദഹനം മെച്ചപ്പെടുത്തും

ജീര വെള്ളം ദഹനം മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ആമാശയത്തിലെ ആസിഡ് റിഫ്ലക്‌സ് അല്ലെങ്കിൽ അസിഡിറ്റി കുറയ്ക്കുന്നു.

Image credits: Getty
Malayalam

അമിത വിശപ്പ് തടയും

ജീരക വെള്ളം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

ജീരക വെള്ളം ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും മുടിക്ക് കരുത്ത് നൽകുകയും ചെയ്യുന്നു. 

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ജീരക വെള്ളം  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

Image credits: Getty
Malayalam

കൊളസ്ട്രോൾ കുറയ്ക്കും

ജീരക വെള്ളം ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിച്ചേക്കാം. ഇത്, ധമനികളിലെ തടസ്സങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടും

ജീരക വെള്ളത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത്  രോഗപ്രതിരോധ സംവിധാനത്തിന് മികച്ചതാണ്. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പ്രവർത്തിക്കും.

Image credits: Getty

പല്ലുകളെ ബലമുള്ളതാക്കാനും മോണരോ​ഗങ്ങൾ തടയാനും കഴിക്കേണ്ട ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോഗ്യം അപകടത്തിലാണെന്നതിന്‍റെ സൂചനകൾ

കാഴ്ചശക്തി കൂട്ടാൻ കഴിക്കാം വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ

പാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ ഇതാ ചില പൊടിക്കെെകൾ