ഹൃദ്രോഗം ; ശരീരം മുൻകൂട്ടി കാണിക്കുന്ന എട്ട് ലക്ഷണങ്ങൾ
health Apr 23 2025
Author: Web Desk Image Credits:Social Media
Malayalam
ഹൃദയ സംബന്ധമായ രോഗങ്ങൾ
ഹൃദയം തകരാറിലാകുമ്പോൾ ശരീരം ചില സൂചനകൾ നേരത്തെ കാണിക്കാറുണ്ട്. നേരത്തെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കും.
Image credits: social media
Malayalam
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം മോശമാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
സ്ത്രീകളിൽ വിളച്ചയുടെ മറ്റൊരു ലക്ഷണമായി വിദഗ്ധർ പറയുന്നു.
Image credits: Getty
Malayalam
സ്ഥിരമായ ക്ഷീണം
മതിയായ വിശ്രമത്തിനു ശേഷവും അസാധാരണമായി ക്ഷീണം തോന്നുന്നത് ഹൃദയം രക്തം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം.
Image credits: Getty
Malayalam
ശ്വാസതടസം
ശ്വസിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഹൃദയം ഓക്സിജൻ സമ്പുഷ്ടമായ രക്തം ഫലപ്രദമായി വിതരണം ചെയ്യുന്നില്ലായിരിക്കാം. ഇത് കൊറോണറി ആർട്ടറി രോഗത്തിന്റെയോ പ്രാരംഭ ലക്ഷണമാകാം.
Image credits: Getty
Malayalam
നെഞ്ചിലെ അസ്വസ്ഥത
ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളിൽ പലപ്പോഴും നെഞ്ചിൽ ഇറുകിയതോ, ഭാരമോ, വേദനയോ അനുഭവപ്പെടുന്നത് ഉൾപ്പെടുന്നു.
ഹൃദയത്തിന്റെ പ്രവർത്തനം മോശമാകുന്നത് കൈകാലുകൾ വീർക്കുന്നതിലേക്ക് നയിക്കുന്നു. ഹൃദയം ശരീരത്തിന്റെ താഴത്തെ ഭാഗത്ത് നിന്ന് രക്തം തിരികെ പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാണിത്.
Image credits: Getty
Malayalam
തലകറക്കം
ഹൃദയം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാത്തപ്പോൾ ഇടയ്ക്കിടെ തലകറക്കം അല്ലെങ്കിൽ ബോധക്ഷയം പോലും അനുഭവപ്പെടാം.
Image credits: Getty
Malayalam
തുടർച്ചയായ ചുമ
വിട്ടുമാറാത്ത ചുമ ഹൃദയസ്തംഭനം മൂലം ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കാം. കിടക്കുമ്പോൾ നീണ്ടുനിൽക്കുന്ന ചുമയുണ്ടെങ്കിൽ സൂക്ഷിക്കുക.