Malayalam

ഉലുവ വെള്ളം

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ദഹന പ്രശ്നങ്ങൾ തടയും

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനക്കേട്, വയറു വീർക്കൽ, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഉലുവ വെള്ളം സഹായിക്കും.

Image credits: Getty
Malayalam

കൊളസ്ട്രോൾ കുറയ്ക്കും

ഉലുവ വെള്ളം പതിവായി കുടിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കും

ഉലുവയിലെ ഫൈറ്റോ ഈസ്ട്രജൻ ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ആർത്തവവിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുന്നതിലൂടെയും സ്വാഭാവിക തിളക്കം നൽകുന്നതിലൂടെയും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. 

Image credits: Getty
Malayalam

മുടികൊഴിച്ചിൽ കുറയ്ക്കും

ഉലുവ വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കുകയും താരൻ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.

Image credits: Getty
Malayalam

അണുബാധകളിൽ നിന്നും സംരക്ഷിക്കും

ഉലുവ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

Image credits: Getty

തൊണ്ടയിലെ ക്യാൻസര്‍; ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങള്‍

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

പാമ്പ് കടിച്ചാല്‍ കാണുന്ന ലക്ഷണങ്ങള്‍; ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഇരുമ്പിന്‍റെ കുറവുണ്ടോ? അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍