Malayalam

ഏകാന്തത

എപ്പോഴും മറ്റുള്ളവരില്‍ നിന്ന് മാറി തനിയെ ഇരിക്കേണ്ട. കുറച്ച് സോഷ്യല്‍ ആകാനും ആരോഗ്യകരമായ സൗഹൃദങ്ങളില്‍ ആകാനും ശ്രമിക്കുക

Malayalam

നെഗറ്റിവിറ്റി

എപ്പോഴും തന്നെക്കുറിച്ച് മോശമായി ചിന്തിക്കുകയോ, മോശമായ വിധിയെഴുത്തിലേക്ക് വരികയോ ചെയ്യുന്നുണ്ടെങ്കില്‍ അത് നിര്‍ത്തുക. പോസിറ്റീവായും സ്വയം വിലയിരുത്താൻ പഠിക്കുക

Image credits: Getty
Malayalam

ഉറക്കം

വിഷാദത്തിനൊപ്പം ഉറക്കമില്ലായ്മ കൂടിയുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇത് പരിഹരിക്കുക. ഡോക്ടറുടെ സഹായം ആവശ്യമെങ്കില്‍ അത് തേടുക. ഉറക്കം എന്തായാലും ഉറപ്പിക്കണം

Image credits: Getty
Malayalam

ഭക്ഷണം

വിഷാദമുള്ളവര്‍ കഴിവതും ആരോഗ്യകരമായ, പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കണം. ധാരാളം പച്ചക്കറികളും പഴങ്ങളും നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തണം

Image credits: Getty
Malayalam

ലഹരി

മദ്യമോ മറ്റ് ലഹരി വസ്തുക്കളോ വിഷാദമുള്ളവര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് വിഷാദത്തിന്‍റെ പ്രയാസങ്ങളെ ഇരട്ടിപ്പിക്കും

Image credits: Getty
Malayalam

വ്യായാമം

കായികാധ്വാനമോ വ്യായാമമോ ഇല്ലാതിരിക്കുന്നതും വിഷാദമുള്ളവര്‍ക്ക് നല്ലതല്ല. അതിനാല്‍ നിര്‍ബന്ധമായും വ്യായാമം ചെയ്യുക

Image credits: Getty
Malayalam

സെല്‍ഫ്-കെയര്‍

വിഷാദമുള്ളവര്‍ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കുറയ്ക്കും. ഇത് ബോധപൂര്‍വം മാറ്റുക. കുളി, മുടി-സ്കിൻ പരിപാലനം, വസ്ത്രം വൃത്തിയാക്കല്‍ എല്ലാം ഒരു ചികിത്സ പോലെ തന്നെ ചെയ്യുക.

Image credits: Getty

ശരീരത്തില്‍ പൊട്ടാസ്യം നില താഴ്ന്നാല്‍ കാണുന്ന ലക്ഷണങ്ങള്‍

ഇവ ഉപയോ​ഗിക്കൂ, ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാം

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഏഴ് കാര്യങ്ങൾ

വിറ്റാമിൻ ബിയുടെ കുറവുണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...