Malayalam

നഖങ്ങളെ പൊട്ടാതെ സംരക്ഷിക്കാം

നഖങ്ങളെ പൊട്ടാതെ സംരക്ഷിക്കാം ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ

Malayalam

മുട്ട

വിറ്റാമിൻ ഡിയും പ്രോട്ടീനും അടങ്ങിയ മുട്ട നഖങ്ങളുടെ കനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

Image credits: Getty
Malayalam

ഇലക്കറികൾ

കാൽസ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായതിനാൽ ഇലക്കറികൾ നഖങ്ങൾ പൊട്ടുന്നത് തടയും.

Image credits: Getty
Malayalam

സാൽമൺ മത്സ്യം

പ്രോട്ടീനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ സാൽമൺ മത്സ്യം നഖങ്ങളുടെ മൃദുത്വം വർദ്ധിപ്പിക്കുകയും നഖങ്ങളുടെ നേർത്തതും പൊട്ടുന്നതും പരിഹരിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ബെറിപ്പഴം

ബെറികളിൽ, പ്രത്യേകിച്ച് ബ്ലൂബെറി, സ്ട്രോബെറി എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. ബെറികളിൽ ധാരാളം വിറ്റാമിനുകളും മൈക്രോ ന്യൂട്രിയന്റുകളും നൽകുന്നു.

Image credits: Getty
Malayalam

അവക്കാഡോ

അവക്കാഡോ എല്ലുകളുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് അത്യാവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകൾ നൽകുന്നു.

Image credits: Getty
Malayalam

മത്തങ്ങ വിത്തുകൾ

നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മത്തങ്ങ വിത്തുകൾ സഹായിക്കും. ഇത് നഖങ്ങളുടെ വളർച്ചയ്ക്കും നന്നാക്കലിനും സഹായിക്കുന്നു.

Image credits: Getty

കരള്‍ രോഗത്തിന്‍റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്

ബയോട്ടിൻ അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങൾ മുടിയെ കരുത്തുള്ളതാക്കും

ഉയർന്ന രക്തസമ്മർദ്ദം; തിരിച്ചറിയാം ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങളെ

ഈ ഏഴ് പോഷകങ്ങൾ കണ്ണുകളെ സംരക്ഷിക്കും