നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ.
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ.
health Oct 16 2025
Author: Resmi Sreekumar Image Credits:Getty
Malayalam
അവക്കാഡോ
അവക്കാഡോ കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ പഴമാണ് അവക്കാഡോ.
Image credits: freepik
Malayalam
മത്സ്യങ്ങൾ
സാൽമൺ, അയല, സാർഡിൻ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഒമേഗ-3 എൽഡിഎൽ കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
Image credits: Getty
Malayalam
നട്സ്
പതിവായി നട്സ് കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും എൽഡിഎൽ കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഫ്ളാക്സ് സീഡ്
ഫ്ളാക്സ് സീഡിൽ ആൽഫ-ലിനോലെനിക് ആസിഡ് കൂടുതലാണ്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: social media
Malayalam
ഒലിവ് ഓയിൽ
എക്സ്ട്രാ-വെർജിൻ ഒലിവ് ഓയിൽ ഹൃദയാരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് HDL കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുക ചെയ്യുന്നു.
Image credits: Getty
Malayalam
സോയ
സോയ പ്രോട്ടീൻ പതിവായി കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്‌ട്രോൾ അളവ് മിതമായ അളവിൽ വർദ്ധിപ്പിക്കുകയും എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഓട്സ്
ഓട്സ്, ബാർലി, അല്ലെങ്കിൽ ബ്രൗൺ റൈസ് പോലുള്ള ധാന്യങ്ങൾ എന്നിവയ്ക്ക് മൊത്തത്തിലുള്ള ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കാനും കഴിയും.