കരളിനെ സംരക്ഷിക്കാൻ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ
ഒലീവ് ഓയിലിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ കരൾ രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു.
ഫൈബര്‍ അടങ്ങിയതും ജിഐ കുറവുമുള്ള മുഴുധാന്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.
പയർവർഗങ്ങൾ ദഹനം എളുപ്പമാക്കുന്നതിനും കരളിൽ കൊഴുപ്പ അടിഞ്ഞ് കൂടുന്നത് തടയുന്നതിനും സഹായകമാണ്.
ആന്റിഓക്സിന്റും ഫെെബറും അടങ്ങിയ ബീറ്റ്റൂട്ട് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
വീക്കം കുറയ്ക്കാനും കരൾ പ്രവർത്തനം മെച്ചപ്പെടുത്താനും മഞ്ഞൾ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ദിവസവും മിതമായ അളവിൽ നട്സ് കഴിക്കുന്നത് വിട്ടുമാറാത്ത കരൾ രോഗവും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നിവയും തടയാൻ സഹായിക്കും.
സാൽമൺ മത്സ്യത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
മുടി വളരാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഹൃദയത്തെ സംരക്ഷിക്കും
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ജ്യൂസുകൾ