നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
health Oct 11 2024
Author: Web Team Image Credits:Getty
Malayalam
എച്ച്ഡിഎല്‍ കൊളസ്ട്രോൾ
നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ഭക്ഷണം പ്രധാനപങ്കാണ് വഹിക്കുന്നത്.
Image credits: Getty
Malayalam
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളിതാ...
Image credits: Getty
Malayalam
പയർ വർഗ്ഗങ്ങൾ
പയർ വർഗ്ഗങ്ങളിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. ഇതിലെ ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കും.
Image credits: Getty
Malayalam
നട്സ്
വാൾനട്ട്, ബദാം, കശുവണ്ടി തുടങ്ങിയ നട്സുകളിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.
Image credits: Getty
Malayalam
അവാക്കാഡോ
അവാക്കാഡോയിൽ പൊട്ടാസ്യം, വിറ്റാമിൻ ബി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ അളവ് കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഓട്സ്
ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യം.
Image credits: Getty
Malayalam
ബ്ലൂബെറി
ബ്ലൂബെറിയിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.