നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ രക്തത്തില്‍ കൂടിയിരിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ.
ബദാം, വാൾനട്ട് എന്നിവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലാണ്. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും.
പതിവായി ആപ്പിൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും.
ബ്ലൂബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്‌ട്രോൾ കൂട്ടുന്നതിന് സഹായിക്കുന്നു.
സാൽമൺ, അയല, ട്യൂണ എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കും.
ദിവസവും ഒരു മുട്ട കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതുമായി ചില പഠനങ്ങൾ പറയുന്നു.
ഉയർന്ന പോളിഫെനോൾ അടങ്ങിയ വെർജിൻ ഒലിവ് ഓയിൽ എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
സ്തനാർബുദത്തെ ചെറുക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
രാവിലെ വെറുംവയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിച്ചോളൂ, കാരണം
പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ജ്യൂസുകൾ
കിഡ്നിയെ തകരാറിലാക്കുന്ന അഞ്ച് കാര്യങ്ങൾ