ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
health Aug 15 2024
Author: Web Team Image Credits:Getty
Malayalam
തക്കാളി
തക്കാളിയിലുള്ള ലൈക്കോപീന്‍ പലതരത്തിലുള്ള ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു, പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻസർ.
Image credits: Getty
Malayalam
റെഡ് ബെല്‍ പെപ്പർ
വൈറ്റമിന്‍ എ, സി, ഇ എന്നിവയും കരോറ്റിനോയിഡുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
Image credits: Getty
Malayalam
സ്ട്രോബറി
ക്യാന്‍സറിനെതിരായി പ്രവര്‍ത്തിക്കുന്ന പോഷകങ്ങളും വൈറ്റമിന്‍ സി, മാംഗനീസ്, എലാജിക് ആസിഡ് എന്നിവയും സ്ട്രോബറിയിലുണ്ട്.
Image credits: Getty
Malayalam
ബീറ്റ്റൂട്ട്
ബെറ്റാലൈന്‍ ധാരാളമായി അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ടില്‍ ശക്തമായ ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
മാതളനാരങ്ങ
പോളിഫിനോള്‍സ് അടങ്ങിയിട്ടുള്ള മാതള നാരങ്ങ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
Image credits: Getty
Malayalam
റാസ്ബെറി
എലാജിക് ആസിഡിന്‍റെ കലവറയായ റാസ്ബെറിയില്‍ ആന്തോസയാനിന്‍സ്, ക്വെര്‍സെറ്റിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ചെറി
ക്യാന്‍സര്‍ സാധ്യത തടയാന്‍ സഹായിക്കുന്ന ആന്തോസയാനിന്‍സ്, സയാനിഡിന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചെറിയിലുണ്ട്.
Image credits: Getty
Malayalam
ചുവന്ന ആപ്പിൾ
ചുവന്ന ആപ്പിളുകള്‍, പ്രത്യേകിച്ച് അതിന്‍റെ തൊലിയിലെ ക്വെര്‍സെറ്റിന്‍, ഫ്ലേവനോയിഡുകള്‍, പോളിഫിനോള്‍സ് എന്നിവ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ശ്രദ്ധിക്കുക...
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.