Malayalam

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാം

ഇവ കഴിച്ചോളൂ, യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാം 

Malayalam

യൂറിക് ആസിഡ്

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. 

Image credits: Getty
Malayalam

കഴിക്കേണ്ട ഭക്ഷണങ്ങൾ

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

Image credits: unsplash
Malayalam

ആപ്പിള്‍ സി‍ഡര്‍ വിനഗര്‍

ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.


 

Image credits: Getty
Malayalam

നാരങ്ങാ ജ്യൂസ്

രാവിലെ വെറും വയറ്റിൽ ചെറുചൂടു വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിച്ചു കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

ബെറി പഴങ്ങള്‍

വിവിധ ബെറിപഴങ്ങൾ പതിവായി കഴിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും. കാരണം അവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

ഒലീവ് ഓയില്‍

ഒലീവ് ഓയിൽ നല്ല കൊഴുപ്പുകളും ആന്റിഓക്സിന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.  ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക എന്നിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

മലബന്ധ പ്രശ്നം തടയാൻ സഹായിക്കുന്ന ഏഴ് പാനീയങ്ങൾ

ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ 7 ഭക്ഷണങ്ങൾ

ഭക്ഷണം പാചകം ചെയ്യാൻ ഈ എണ്ണകൾ ഉപയോ​ഗിച്ചോളൂ, കൊളസ്ട്രോൾ കുറയ്ക്കും

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ ?