ക്രിക്കറ്റ് താരം വിരാട് കോലി ഫിറ്റ്നസിൽ ഏറെ ശ്രദ്ധ നൽകിയിരുന്നു. ചിട്ടയായ ഭക്ഷണക്രമവും പതിവ് വ്യായാമവും കോലി പിന്തുടർന്ന് വരുന്നുണ്ട്.
Image credits: google
Malayalam
കോലിയുടെ ഡയറ്റ് രഹസ്യം
കോലിയുടെ ഡയറ്റ് രഹസ്യം അറിയാൻ താൽപര്യം ഉണ്ടാകും. ഭക്ഷണത്തിൻ്റെ 90 ശതമാനവും ആവിയിൽ വേവിച്ച ഭക്ഷണങ്ങളാണ് കോലി കഴിക്കുന്നത്.
Image credits: our own
Malayalam
സോസുകളും മസാലകളും ഒഴിവാക്കിയിരുന്നു
സോസുകളും മസാലകളും കോലി ഒഴിവാക്കിയിരുന്നു. ഉപ്പ്, കുരുമുളക് എന്നിവ ഉൾപ്പെടുത്തി.
Image credits: google
Malayalam
സാലഡുകൾ, കിഡ്നി ബീൻസ് ഉൾപ്പെടുത്തി
ഭക്ഷണത്തിൽ വിവിധ സാലഡുകൾ കോലി ഉൾപ്പെടുത്തി. പ്രോട്ടീനുകൾക്കായി, രാജ്മ (കിഡ്നി ബീൻസ്) പതിവായി കഴിച്ചിരുന്നു. എന്നാൽ എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ കോലി പൂർണമായും ഒഴിവാക്കി.
Image credits: google
Malayalam
സാലഡുകൾ
ചീര, ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളക് എന്നിവ ചേർത്തുള്ള സാലഡുകൾ കോലിയുടെ ഡയറ്റിലെ പ്രധാന വിഭവമാണ്.
Image credits: Getty
Malayalam
ഗ്രിൽ ചെയ്ത പച്ചക്കറികളും സൂപ്പും കഴിക്കും
ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി കോലി ഗ്രിൽ ചെയ്ത പച്ചക്കറികളും സൂപ്പും കഴിക്കും. പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, തണ്ണിമത്തൻ എന്നിവയാണ് കോലിക്ക് ഏറെ ഇഷ്ടം.
Image credits: google
Malayalam
പാലുൽപ്പന്നങ്ങൾ ഒഴിവാക്കി
വറുത്ത ഭക്ഷണങ്ങൾ, അമിതമായ മസാലകൾ അടങ്ങിയ വിഭവങ്ങൾ കോലി പൂർണമായും ഉപേക്ഷിച്ചു. പാലുൽപ്പന്നങ്ങൾ ഒഴിവാക്കി പകരം ടോഫുവും സോയയും അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുത്തു.
Image credits: our own
Malayalam
സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ
സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ എന്നിവ ഉൾപ്പെടുന്ന ഉയർന്ന തീവ്രതയുള്ള വർക്കൗട്ടുകളിൽ കോലി കൂടുതൽ ശ്രദ്ധ നൽകി.