Health

വയറിലെ കൊഴുപ്പ്

വയറിലെ കൊഴുപ്പ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. 

Image credits: Getty

വിസറല്‍ ബോഡി ഫാറ്റ്

വിസറല്‍ ബോഡി ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് വളരെ അപകടകരമാണ്. കരള്‍, ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യത്തെ ഇത് ഹാനികരമായി ബാധിക്കാം. 

Image credits: Getty

പഴങ്ങൾ

ബെല്ലി ഫാറ്റ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ..
 

Image credits: Getty

സ്ട്രോബെറി

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ് ‌സ്ട്രോബെറി. സ്‌ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ നിയന്ത്രിക്കും. 

Image credits: Getty

കിവിപ്പഴം

നല്ല ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും കിവിപ്പഴം ഗുണകരമാണ്.

Image credits: our own

പേരയ്ക്ക

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പേരയ്ക്ക ദിവസവും കഴിക്കുന്നത് ശീലമാക്കാം. 

Image credits: Getty

പീച്ച്

ധാരാളം നാരുകള്‍ അടങ്ങിയ പഴമാണ് പീച്ച്. ശരീരഭാരം കുറയ്ക്കാന്‍ പീച്ച് വളരെയധികം ഗുണകരമാണ്.

Image credits: Getty

പൈനാപ്പിൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പൈനാപ്പിൾ കഴിക്കുന്നത് പതിവാക്കാം.
 

Image credits: Getty
Find Next One