Malayalam

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

ഗ്ലൂക്കോസിന്‍റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ നാരുകൾ സഹായിക്കുന്നു.

Image credits: Getty
Malayalam

കാർബോഹൈഡ്രേറ്റ്, പഞ്ചസാര കുറയ്ക്കുക

ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവയുടെ അളവ് പരമാവധി കുറയ്ക്കുക.

Image credits: Getty
Malayalam

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍

പ്രമേഹരോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാനും ശ്രദ്ധിക്കണം.

Image credits: Getty
Malayalam

ഭക്ഷണം മിതമായ അളവില്‍ മാത്രം കഴിക്കുക

പ്രമേഹ രോഗികൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

Image credits: Getty
Malayalam

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

Image credits: social media
Malayalam

അമിത വണ്ണം കുറയ്ക്കുക

അമിത വണ്ണമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാകാം. അതിനാല്‍ ശരീരഭാരം ഉയരാതെ നോക്കുക എന്നതും പ്രധാനമാണ്.

Image credits: Getty
Malayalam

വ്യായാമം

പതിവായി ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നതും വ്യായാമം ചെയ്യുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കും.

Image credits: Getty
Malayalam

പുകവലി ഒഴിവാക്കുക, സ്ട്രെസ് കുറയ്ക്കുക നന്നായി ഉറങ്ങുക

പുകവലി ഒഴിവാക്കുക, സ്ട്രെസ് കുറയ്ക്കുക നന്നായി ഉറങ്ങുക. ഇവയൊക്കെ പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Image credits: Asianet News

ക്യാൻസറിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

മുടി തഴച്ച് വളരാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

സ്ത്രീകൾ ഈ സൂചനകളെ ശ്രദ്ധിക്കാതെ പോകരുത്, സിങ്കിന്‍റെ കുറവാകാം