Malayalam

മുടി കൊഴിച്ചില്‍

മുടിയുടെ ആരോഗ്യകരമായ നിലനില്‍പിനും വളര്‍ച്ചയ്ക്കും സിങ്ക് ആവശ്യമായതിനാല്‍ അതില്‍ കുറവ് വരുന്നത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം

Malayalam

പ്രതിരോധ ശേഷി

സിങ്ക് കുറയുന്നത് നമ്മുടെ രോഗ പ്രതിരോധശേഷിയെയും മോശമായി ബാധിക്കാം. ഇതുമൂലം പല ആരോഗ്യപ്രശ്നങ്ങളും നേരിടാം

Image credits: Getty
Malayalam

സ്കിൻ പ്രശ്നങ്ങള്‍

മുഖക്കുരു, എക്സീമ പോലെ പല സ്കിൻ സംബന്ധമായ പ്രശ്നങ്ങളും സിങ്ക് കുറയുന്നത് മൂലമുണ്ടാകാം

Image credits: Getty
Malayalam

മുറിവുണങ്ങുന്നത്

മുറിവുണക്കുന്ന കാര്യത്തില്‍ ഏറെ പങ്ക് വഹിക്കുന്നൊരു ഘടകമാണ് സിങ്ക്. അതിനാല്‍ സിങ്ക് കുറയുന്നത് മുറിവുകള്‍ വൈകി മാത്രം ഉണങ്ങുന്നതിന് കാരണമാകും

Image credits: Getty
Malayalam

ഗന്ധവും രുചിയും

നമുക്ക് രുചിയും ഗന്ധവും അനുഭവപ്പെടുന്നതിലും സിങ്ക് കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ സിങ്ക് കുറയുമ്പോള്‍ രുചി- ഗന്ധവും പ്രശ്നമാകുന്നു

Image credits: Getty
Malayalam

ദഹനം

ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിനും സിങ്ക് ആവശ്യമായതിനാല്‍ സിങ്ക് കുറയുമ്പോള്‍ ദഹനവും മന്ദഗതിയിലാകുന്നു

Image credits: Getty
Malayalam

ഉന്മേഷം

ആന്തരീകമായ പല പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നതോടെ നമുക്ക് ഉന്മേഷക്കുറവും തോന്നാം

Image credits: Getty
Malayalam

കാഴ്ച

സിങ്ക് കുറയുന്നത് കാഴ്ചാശക്തിയെയും ബാധിക്കാം. കാഴ്ച ചെറുതായി മങ്ങുകയാണ് ചെയ്യുക

Image credits: Getty

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഏഴ് പോഷകങ്ങൾ

തിളങ്ങുന്ന ചർമ്മത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

തുളസി വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങളറിയാം

ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ എങ്ങനെ തിരിച്ചറിയാം? ഇതാ ലക്ഷണങ്ങള്‍