വണ്ണം കൂട്ടുന്നതിന് കാരണമാകുന്ന കലോറി കൂടിയ ആറ് ഭക്ഷണങ്ങൾ.
പിസ്ത, ബദാം, കശുവണ്ടി പോലുള്ള നട്സുകൾ അമിതമായി കഴിക്കുന്നത് ഭാരം കൂട്ടാം. കാരണം ഇവയിൽ കലോറി കൂടുതലാണ്.
പീനട്ട് ബട്ടർ ഭാരം കൂട്ടുന്നതിനും ശരീരത്തിൽ അധിക കലോറി കൂട്ടുന്നതിനും ഇടയാക്കും.
ചീസിൽ കലോറിയും കൊഴുപ്പും കൂടുതലാണ്. ഇത് ഭാരം കൂട്ടുന്നതിന് കാരണമാകുന്ന ഭക്ഷണമാണ്.
പാലിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ കലോറിയും കൂടുതലാണ്. അത് കൊണ്ട് തന്നെ ഭാരം കൂട്ടാം.
ചോറിൽ കലോറി വളരെ കൂടുതലാണ്. വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണമാണ് ചോറ്.
പല്ലുകളെ സ്ട്രോംഗ് ആക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
വീട്ടിലുള്ള ഈ മൂന്ന് ചേരുവകൾ ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വസം നൽകു
മുടിയുടെ ഉള്ള് കുറയുന്നുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ചെയ്തോളൂ
ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ