Malayalam

മുഖക്കുരു

മുഖക്കുരു ആണോ പ്രശ്നം? എങ്കിൽ മാറാൻ വീട്ടിലുണ്ട് പരിഹാരം 

Malayalam

മുഖക്കുരു

മുഖക്കുരു ഇന്ന് പലരിലും കണ്ട് വരുന്ന ചർമ്മപ്രശ്നമാണ്. അനാരോഗ്യകരമായ ഭക്ഷണശീലം, തെറ്റായ ചർമ്മ സംരക്ഷണം താരൻ, ഹോർമോൺ മാറ്റങ്ങൾ എന്നിവയെല്ലാം മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്നു. 

Image credits: Getty
Malayalam

മുഖക്കുരു

മുഖക്കുരു അകറ്റുന്നതിന് സഹായിക്കുന്ന ഔഷധസസ്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty
Malayalam

ആര്യവേപ്പില

ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ ആര്യവേപ്പില മുഖക്കുരുവിന് മികച്ച പരിഹാരമാണ്. ആര്യവേപ്പിന്റെ പേസ്റ്റ് മുഖക്കുരു ഉള്ള ഭാ​ഗത്ത് പുരട്ടുക.
 

Image credits: Getty
Malayalam

കറ്റാർവാഴ

കറ്റാർവാഴ വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. കറ്റാർവാഴ ജെൽ മുഖക്കുരു ഉള്ള ഭാ​ഗത്ത് പുരട്ടുക.

Image credits: Getty
Malayalam

മഞ്ഞൾ

മഞ്ഞളിലെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ബാക്ടീരിയകളെ കൊല്ലാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. മുഖക്കുരു ഉള്ള ഭാ​ഗത്ത് മഞ്ഞൾ പുരട്ടുക. 
 

Image credits: Getty
Malayalam

റോസ്മേരി

റോസ്മേരി അമിതമായ എണ്ണ, അഴുക്ക്, ബാക്ടീരിയകളുടെ വളർച്ച എന്നിവ കുറയ്ക്കുന്നു. റോസ് മേരി ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നത് ചർമ്മപ്രശ്നങ്ങൾ അകറ്റുന്നു.

Image credits: Pexel

കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

ചോറിന്റെ അളവ് അധികമായാൽ പ്രശ്നമാണ്, കാരണം അറിയേണ്ടേ?

​​ഗ്രീൻ ടീ കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം