Malayalam

ദഹനം

ദഹനപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇതില്‍ നിന്ന് ആശ്വാസം കണ്ടെത്താൻ കറ്റാര്‍വാഴയെ ആശ്രയിക്കാവുന്നതാണ്. വയറ്റിലെ നല്ലയിനം ബാക്ടീരിയകളെ ശക്തിപ്പെടുത്തുകയാണ് കറ്റാര്‍വാഴ ചെയ്യുന്നത്

Malayalam

പോഷകങ്ങള്‍ക്ക്

നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കില്‍ ആരോഗ്യത്തിന് ഗുണമില്ലാതെ പോകും. ഇതിന് സഹായിക്കുന്നൊരു വിഭവമാണ് കറ്റാര്‍വാഴ

Image credits: Getty
Malayalam

പ്രതിരോധശേഷി

രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും അകറ്റാൻ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറ്റാര്‍വാഴ ഏറെ സഹായിക്കുന്നു. ഇതിലെ വൈറ്റമിൻ-സിയും ആന്‍റിഓക്സിഡന്‍റ്സുമാണ് ഇതിന് സഹായിക്കുന്നത്

Image credits: Getty
Malayalam

ഷുഗര്‍

പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പ്രകാരം രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും കറ്റാര്‍വാഴ ഏറെ സഹായകമാണ്

Image credits: Getty
Malayalam

വായുടെ ശുചിത്വം

വായ്ക്കകത്തെ ബാക്ടീരിയകളെ ബാലൻസ് ചെയ്യുന്നതിനും വായ ശുചിയായി സൂക്ഷിക്കുന്നതിനും കറ്റാര്‍ വാഴ സഹായിക്കുന്നു

Image credits: Getty
Malayalam

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും കറ്റാര്‍വാഴ സഹായകമാണ്. ഇതിലൂടെ ഹൃദയാരോഗ്യത്തിനും കറ്റാര്‍വാഴ പ്രയോജനപ്പെടുന്നുവെന്ന് പറയാം

Image credits: Getty
Malayalam

വെയിറ്റ് ലോസ്

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് പല കാരണങ്ങള്‍ കൊണ്ട് അവരുടെ ഡയറ്റിന് അനുയോജ്യമാണ് കറ്റാര്‍വാഴ. ഇതിന്‍റെ ജ്യൂസ് വെയിറ്റ് ലോസ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്

Image credits: Getty

‌കുഞ്ഞുങ്ങളെ കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കാം ; ചെയ്യേണ്ടത്...

യാത്ര പോവുകയാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ധെെര്യമായി കൊണ്ട് പോകാം

ശരീരത്തിൽ യൂറിക് ആസിഡ് കൂട്ടുന്ന 7 ഭക്ഷണങ്ങൾ

വൃഷണത്തിലെ ക്യാൻസര്‍; പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...