Health

മഞ്ഞനിറം

ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ചിലപ്പോള്‍ ലിവർ സിറോസിസിന്‍റെ ലക്ഷണമാകാം. 

Image credits: Getty

ചർമ്മത്തിലെ ചൊറിച്ചിൽ

കരൾ സിറോസിസിന്‍റെ മറ്റൊരു ലക്ഷണം ആണ് ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിൽ.
 

Image credits: Getty

ചതവും രക്തസ്രാവവും

ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടുന്നതും നിസാരമാക്കേണ്ട.

Image credits: Getty

വയറിലെ വീക്കം

വയറിലെ വീക്കവും അസ്വസ്ഥതയും ആണ് മറ്റ് ലക്ഷണങ്ങള്‍. 
 

Image credits: Getty

വെരിക്കസ്

വെരിക്കസ് പോലുള്ള സങ്കീർണതകള്‍ക്കും ഈ സിറോസിസ് കാരണമാകും. 

Image credits: Getty

ക്ഷീണം

ആവശ്യത്തിനു വിശ്രമം ലഭിച്ചാലും കടുത്ത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിന്റെ സാധാരണമായ ലക്ഷണമാണ്. 

Image credits: Getty

ശരീരഭാരം കുറയുക

വിശപ്പില്ലായ്മ, ശരീരഭാരം കുറയുക,  ഓക്കാനം, ഛർദി തുടങ്ങിയവയും ലക്ഷണങ്ങളാണ്.

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty
Find Next One