Health

വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ?

വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ? ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

Image credits: Getty

പാറ്റ ശല്യം

വീട്ടമ്മമാരെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് പാറ്റ ശല്യം. പല വഴികൾ ശ്രമിച്ചിട്ടും പാറ്റകളെ തുരുത്താൻ പറ്റാതെ വിഷമിക്കാറുണ്ട്. 
 

Image credits: Getty

പാറ്റശല്യം

വൃത്തിഹീനമായ അടുക്കളയിലാണ് പാറ്റകൾ കൂടുതലായി കാണപ്പെടുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുന്നു. 

Image credits: Getty

പൊടിക്കെെകളിതാ...

വീട്ടിലെ പാറ്റശല്യം അകറ്റുന്നതിന് പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളിതാ..

Image credits: Getty

നാരങ്ങ നീര്

നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്ന അസിഡിക് മണവും ഗുണവും പാറ്റകളെ തുരത്താൻ ഏറെ നല്ലതാണ്. നാരങ്ങ വെള്ളം എല്ലായിടത്തും തളിക്കുന്നത് പാറ്റശല്യം അകറ്റും. 

Image credits: Getty

ബേ ലീഫ്‌

പാറ്റകള്‍ ഉള്ളിടത്ത് ഉണങ്ങിയ ബേ ലീഫ്‌ വിതറുക. കോണുകളിലും അധികം വൃത്തിയാക്കാത്ത ഇടങ്ങളിലും ബേ ലീഫ്‌ പൊടി വിതറുന്നത് നല്ല ഫലം നൽകുമെന്ന് വിദഗ്‌ധർ പറയുന്നു.

Image credits: Getty

വെള്ളവും വിനാഗിരിയും

ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവില്‍ വെള്ളവും വിനാഗിരിയും കലർത്തുക. ഈ സ്പ്രേ പാറ്റകൾ ഉള്ള സ്ഥലങ്ങളിൽ തളിക്കുക. 

Image credits: Getty

പാറ്റ​ഗുളിക

പാറ്റ​ഗുളിക പാറ്റകളെ അകറ്റുന്നതിന് സഹായിക്കുന്നു. മുറികളുടെയും അടുക്കളുകളുടെയും കോണുകളിൽ പാറ്റ​ഗുളിക വയ്ക്കുക.

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് കൂടാതിരിക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യജ്ഞനങ്ങൾ

ഉയർന്ന കൊളസ്ട്രോൾ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പച്ച നിറത്തിലുള്ള അഞ്ച് ഭക്ഷണങ്ങൾ

ദിവസവും രാവിലെ ഈ പാനീയങ്ങൾ കുടിക്കുന്നത് പതിവാക്കൂ, കാരണം