ബിപി നിയന്ത്രിക്കുന്നതിന് ജീവിത ശെെലിയിൽ നാം ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
health Feb 10 2025
Author: Web Desk Image Credits:Getty
Malayalam
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ
ആരോഗ്യകരമായ ഭക്ഷണക്രമം ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. സോഡിയം കുറഞ്ഞ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കും.
Image credits: Getty
Malayalam
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ
പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വാഴപ്പഴം, മധുരക്കിഴങ്ങ്, ഓറഞ്ച്, പാലക്ക് ചീര എന്നിവ അടങ്ങിയി ഭക്ഷണങ്ങൾ ബിപി നിയന്ത്രിക്കും.
Image credits: pexels
Malayalam
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക. കാരണം അവയിൽ ഉപ്പിന്റെ അളവ് കൂടുതലാണ്.
Image credits: Getty
Malayalam
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ബിപി നിയന്ത്രിക്കുക മാത്രമല്ല രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഫെെബർ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുക മാത്രമല്ല ബിപി നിയന്ത്രിക്കാനും സഹായിക്കും
Image credits: Getty
Malayalam
മദ്യപാനം
മദ്യം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് (ഹൈപ്പർടെൻഷൻ) കാരണമാകും. കാരണം, മദ്യം രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുകയും ഹൃദയം രക്തം പമ്പ് ചെയ്യാൻ കഠിനമായി പ്രവർത്തിക്കുകയും ചെയ്യും.
Image credits: Getty
Malayalam
ധാരാളം വെള്ളം കുടിക്കുക
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.