Malayalam

പാറ്റ ശല്യം

പാറ്റ ശല്യമില്ലാത്ത വീട് ഉണ്ടാകില്ല. വീട്ടമ്മമാരെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് പാറ്റ ശല്യം.

Malayalam

വീട് വൃത്തിയാക്കി സൂക്ഷിക്കുക

എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നത് പാറ്റയെ ഓടിക്കുന്നതിന് പ്രധാനമാണ്. അടുക്കും ചിട്ടയും ഉള്ള വീടുകളില്‍ പാറ്റ ശല്യം കുറവായിരിക്കും. 

Image credits: Getty
Malayalam

പാറ്റഗുളിക

പാറ്റഗുളിക ഒരു പരിധി വരെ പാറ്റകളെ അകറ്റി നിർത്തും. അലമാരകളിലും വാഷ്‌ബേസിനിലുമെല്ലാം ഒരു പാറ്റ ​ഗുളിക ഇട്ടു വച്ചാല്‍ പാറ്റശല്യം കുറയും. 

Image credits: Getty
Malayalam

വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം കെട്ടി നില്‍ക്കുന്നത് പാറ്റകള്‍ പെരുകാന്‍ കാരണമാകും. 
 

Image credits: Getty
Malayalam

പാത്രങ്ങള്‍ സിങ്കില്‍ കൂട്ടിയിടരുത്

രാത്രി ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സിങ്കില്‍ കൂടിയിടരുത്. കാരണം ഭക്ഷണാവിശിഷ്ടങ്ങള്‍ കഴിക്കാനായി പാറ്റകൾ വരാം.
 

Image credits: Getty
Malayalam

ലോഷൻ

ലോഷൻ ഉപയോ​ഗിച്ച് തറ നന്നായി തുടയ്ക്കുക. ഇതും പാറ്റ ശല്യം അകറ്റും.

Image credits: Getty
Malayalam

ബേക്കിം​ഗ് സോഡ

ബേക്കിം​ഗ് സോഡ പാറ്റശല്യം ഒരു പരിധി വരെ അകറ്റുന്നതിന് ​ഗുണം ചെയ്യും.

Image credits: Getty
Malayalam

നാരങ്ങ നീര്

നാരങ്ങ നീരിൽ അടങ്ങിയിട്ടുള്ള അസിഡിക് മണവും ​ഗന്ധവും പാറ്റകളെ ഓടിക്കാൻ സഹായിക്കും. നാരങ്ങ നീര് അൽപം വെള്ളം ചേർത്ത് മുറികളുടെയും അടുക്കളയുടേയും ഓരോ കോര്‍ണറുകളില്‍ സ്‌പ്രേ ചെയ്യുക.

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ‌‌ഔഷധ ഇലകൾ

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന 5 ഹെർബൽ ടീകൾ

കാലുകളിലും കൈകളിലും കാണുന്ന സൂചനകൾ ചിലപ്പോള്‍ കൊളസ്‌ട്രോളിന്‍റെയാകാം

ഇവ ഉപയോ​ഗിച്ച് നോക്കൂ, അടുക്കളയിലെ ഈച്ച ശല്യം അകറ്റാം