ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? ചെയ്യേണ്ട കാര്യങ്ങള്‍
വയര്‍ ഗ്യാസ് മൂലം വീര്‍ത്തിരിക്കുന്നതിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
health Apr 17 2025
Author: Web Desk Image Credits:Getty
Malayalam
കൃത്യ സമയത്ത് ഭക്ഷണം
കൃത്യ സമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് വയറില്‍ ഗ്യാസ് കെട്ടാതിരിക്കാന്‍ സഹായിക്കും. ഭക്ഷണം ചെറിയ അളവില്‍ നന്നായി ചവച്ചരച്ച് കഴിക്കാനും ശ്രമിക്കുക.
Image credits: Freepik
Malayalam
വെള്ളം ധാരാളം കുടിക്കുക
ഗ്യാസ് കെട്ടുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും വെള്ളം ധാരാളം കുടിക്കുന്നത് ഗുണം ചെയ്യും.
Image credits: Pixels
Malayalam
വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍
വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി തണ്ണിമത്തന്‍, വെള്ളരിക്ക, സ്ട്രോബെറി തുടങ്ങിയവ കഴിക്കുക.
Image credits: Pinterest
Malayalam
ഇഞ്ചി, ജീരകം, പെരുംജീരകം
ഇഞ്ചി, ജീരകം, പെരുംജീരകം, പപ്പായ തുടങ്ങിയവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
Image credits: Pixabay
Malayalam
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍
നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
Image credits: Getty
Malayalam
വ്യായാമം
വ്യായാമം പതിവാക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും.
Image credits: Getty
Malayalam
യോഗ
യോഗ ചെയ്യുന്നതും ദഹന പ്രശ്നങ്ങളെ തടയാനും ശാരീരികാരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടാനും സഹായിക്കും.