ചർമ്മം സുന്ദരമാക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കാണുള്ളത്. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റി മുഖകാന്തി കൂട്ടുന്നതിന് കഴിക്കാം ഈ സൂപ്പർ ഫുഡുകൾ
health Jul 31 2024
Author: Web Team Image Credits:Getty
Malayalam
അവാക്കാഡോ
അവാക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ ഇ, സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. അവാക്കാഡോ കഴിക്കുന്നത് ചർമ്മത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുന്നു.
Image credits: Social Media
Malayalam
ബദാം
ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
Image credits: Getty
Malayalam
തക്കാളി
തക്കാളിയിൽ ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. തക്കാളി പതിവായി കഴിക്കുന്നത് അകാല വാർദ്ധക്യത്തെ ചെറുക്കുക ചെയ്യുന്നു.
Image credits: Freepik
Malayalam
ഗ്രീൻ ടീ
പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Image credits: Getty
Malayalam
തേൻ
മുഖക്കുരു തടയുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ കൂടുതൽ ലോലമാക്കാൻ തേൻ സഹായിക്കും.
Image credits: Getty
Malayalam
ഓട്സ്
നാരുകളും പോഷകങ്ങളും അടങ്ങിയ ഓട്‌സ് പതിവായി കഴിക്കുന്നത് ചർമ്മത്തെ സുന്ദരമാക്കുന്നു.