ചെറുപ്പക്കാരില്‍ വേഗത്തില്‍ കഷണ്ടി വരുന്നതിന് പിന്നിലെ കാരണങ്ങൾ
health May 07 2025
Author: Web Desk Image Credits:Getty
Malayalam
കഷണ്ടി
ചെറുപ്പക്കാരിൽ ഇന്ന് കഷണ്ടി പ്രശ്നം കൂടുതലായി കണ്ട് വരുന്നു. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ലിംഗഭേദമന്യേ ബാധിക്കുന്ന ഒരു സാധാരണ ആശങ്കയാണ് മുടികൊഴിച്ചിൽ.
Image credits: Getty
Malayalam
കഷണ്ടിയുടെ പ്രാരംഭ ലക്ഷണങ്ങൾ
കഷണ്ടിയുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രശ്നം ഉടനടി പരിഹരിക്കുന്നതിൽ നിർണായകമാണ്. ചെറുപ്പക്കാരില്‍ കഷണ്ടി വരുന്നതിന് പിന്നിലെ കാരണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
പാരമ്പര്യം
ആൻഡ്രോജെനിക് അലോപ്പീസിയ പോലുള്ള പാരമ്പര്യ അവസ്ഥകൾ പുരുഷന്മാരിലും സ്ത്രീകളിലും മുടി കൊഴിച്ചിലിന് സാധാരണ കാരണങ്ങളാണ്.
Image credits: Getty
Malayalam
ഹോർമോൺ മാറ്റങ്ങൾ
തൈറോയ്ഡ് തകരാറുകൾ അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ പോലുള്ള അവസ്ഥകൾ മുടി കൊഴിച്ചിലിന് കാരണമാകും.
Image credits: Getty
Malayalam
മെഡിക്കൽ അവസ്ഥകൾ
അലോപ്പീസിയ ഏരിയേറ്റ, തലയോട്ടിയിലെ അണുബാധ, അല്ലെങ്കിൽ ഓട്ടോഇമ്മ്യൂൺ ഡിസോർഡേഴ്സ് തുടങ്ങിയ രോഗങ്ങൾ മുടികൊഴിച്ചിലിന് കാരണമാകും.
Image credits: Getty
Malayalam
മരുന്നുകളും ചികിത്സകളും
കാൻസർ, ആർത്രൈറ്റിസ്, വിഷാദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ പാർശ്വഫലമായി മുടികൊഴിച്ചിലിന് കാരണമാകും.
Image credits: GOOGLE
Malayalam
സമ്മർദ്ദവും ജീവിതശൈലി ഘടകങ്ങളും
ഉയർന്ന സമ്മർദ്ദ നിലകൾ, മോശം ഭക്ഷണക്രമം, ഉറക്കക്കുറവ് എന്നിവ മുടികൊഴിച്ചിലിന് കാരണമാകും.