Health

കൊളസ്ട്രോൾ

ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. 
 

Image credits: our own

കൊളസ്ട്രോൾ

ഉദാസീനമായ ജീവിത ശൈലി, വ്യായാമക്കുറവ്, സമ്മർദ്ദം എന്നിവയെല്ലാം കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്നു. 
 

Image credits: our own

ഉയർന്ന കൊളസ്ട്രോൾ

ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോ​ഗം, പക്ഷാഘാതം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

Image credits: our own

കൊളസ്ട്രോൾ

കൊളസ്ട്രോൾ കൂടുന്നതിന് പിന്നിലെ ചില കാരണങ്ങളെ കുറിച്ചറിയാം...
 

Image credits: Getty

ജങ്ക് ഫുഡ്

അനാരോ​ഗ്യകരമായ ഭക്ഷണം മോശം കൊളസ്ട്രോൾ കൂടുന്നതിലേക്ക് നയിച്ചേക്കാം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.
 

Image credits: Getty

പൊണ്ണത്തടി

അമിതവണ്ണമാണ് മറ്റൊരു കാരണം. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകും.

Image credits: Getty

പുകവലി

മദ്യപാനവും പുകവലിയും ഉയർന്ന കൊളസ്ട്രോൾ വർദ്ധിപ്പിക്കാം.
 

Image credits: Getty
Find Next One