Malayalam

പുരുഷന്മാരില്‍ കാണുന്ന ഈ ലക്ഷണങ്ങൾ കൊളസ്ട്രോളിന്‍റെയാകാം

ചില പുരുഷന്മാരിൽ എൽഡിഎൽ കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കാണപ്പെടാം. അവയെ തിരിച്ചറിയാം. 

Malayalam

കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞ നിക്ഷേപങ്ങള്‍

കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞ നിക്ഷേപങ്ങള്‍ പുരുഷന്മാരിലെ ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.  

Image credits: Getty
Malayalam

കോർണിയയ്ക്ക് ചുറ്റും ചാരനിറത്തിലുള്ള വളയങ്ങള്‍

കണ്ണിന്‍റെ കോർണിയയ്ക്ക് ചുറ്റും വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ വളയങ്ങള്‍ കാണുന്നതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ഒരു ലക്ഷണമാണ്. 

Image credits: Getty
Malayalam

മഞ്ഞ നിറത്തിലുള്ള മുഴകള്‍

ചർമ്മത്തിന് കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മുഴകളും  കൊളസ്ട്രോള്‍ കൂടുമ്പോള്‍ പുരുഷന്മാരില്‍ കാണുന്ന ലക്ഷണമാണ്. 

Image credits: Getty
Malayalam

മങ്ങിയ കാഴ്ച

എൽഡിഎൽ കൊളസ്ട്രോൾ കൂടുമ്പോള്‍ അത് കണ്ണിന്‍റെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് കാഴ്ചയെ ബാധിക്കും. 

Image credits: Getty
Malayalam

കാഴ്ച വൈകല്യങ്ങൾ

പെട്ടെന്നുള്ള കാഴ്ച വ്യതിയാനങ്ങളോ കാഴ്ചക്കുറവോ റെറ്റിനയില്‍ എന്തെങ്കിലും ബുദ്ധിമുട്ടോ അനുഭവപ്പെടുന്നതും നിസാരമാക്കേണ്ട. 

Image credits: Getty
Malayalam

കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പ്

കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പും കൊളസ്ട്രോളിന്‍റെ സൂചനയാകാം. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

മോശം കൊളസ്ട്രോൾ കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ

പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പാനീയങ്ങൾ

കേരളത്തിൽ ഫാറ്റി ലിവർ രോ​ഗികളുടെ എണ്ണം കൂടുന്നു

കരളിന്‍റെ പ്രവര്‍ത്തനം അവതാളത്തിലോ? ഇതാ സൂചനകള്‍