Malayalam

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

വായിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

വായിലെ വ്രണങ്ങൾ

വായിലും തൊണ്ടയിലും ചുണ്ടിലും കാണപ്പെടുന്ന വ്രണങ്ങള്‍ ആണ് ഓറല്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം.

Image credits: Getty
Malayalam

വായിലെ എരിച്ചിലും, വേദനയും

വായിലെ എരിച്ചിലും, അസ്വസ്ഥയും, വേദനയും, വായിലെ മരവിപ്പ് തുടങ്ങിയവയെയും നിസാരമായി കാണേണ്ട.

Image credits: Getty
Malayalam

ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ചിലപ്പോള്‍ ഓറല്‍ ക്യാന്‍സറിന്‍റെ സൂചനയാകാം.

Image credits: Getty
Malayalam

വായ്നാറ്റം

ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുക, വായ്പ്പുണ്ണ്, വായ്നാറ്റം തുടങ്ങിയവയും അവഗണിക്കേണ്ട.

Image credits: Getty
Malayalam

തൊണ്ടയില്‍ വീക്കം

തൊണ്ട വേദന, തൊണ്ടയില്‍ വീക്കം, മോണവീക്കം തുടങ്ങിയവയൊക്കെ പരിശോധിക്കേണ്ടതാണ്.

Image credits: Getty
Malayalam

ശബ്ദത്തിലെ മാറ്റം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്

വായില്‍ നിന്നും രക്തം കാണപ്പെടുക, പല്ലുകള്‍ കൊഴിയുക, ശബ്ദത്തിലെ മാറ്റം, എപ്പോഴുമുള്ള ചുമ, സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ലക്ഷണങ്ങളാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.

Image credits: Getty

ശരീരത്തിൽ ഇരുമ്പിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ‌അഞ്ച് ലക്ഷണങ്ങൾ

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ആറ് പഴങ്ങൾ

ബ്രെയിനിനെ സ്മാർട്ടാക്കാൻ കഴിക്കേണ്ട ആറ് മികച്ച ഭക്ഷണങ്ങൾ