// Temp comment this bcz its will help stop page_view double calls // Temp comment this bcz its will help stop page_view double calls

Health

സൺ ടാൻ

വെയിലേറ്റ് മുഖത്ത് കരുവാളിപ്പ് ഉണ്ടാകുന്നത് ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ്.  

Image credits: Getty

കരുവാളിപ്പ്

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്.
 

Image credits: Getty

സൺ ടാൻ

സൺ ടാൻ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ

Image credits: Getty

പപ്പായ

സൺ ടാൻ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ കരുവാളിപ്പ് മാറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കും.

Image credits: Getty

ഉരുളക്കിഴങ്ങ്

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഉരുളക്കിഴങ്ങ് സൺ ടാൻ അകറ്റുന്നതിന് സഹായിക്കും. ഉരുളക്കിഴങ്ങ് പേസ്റ്റ് മുഖത്തും കഴുത്തിലുമായി പുരട്ടുക. 

Image credits: Getty

പെെനാപ്പിൾ

സൺ ടാൻ മാറാൻ മികച്ചതാണ് പെെനാപ്പിൾ. പൈനാപ്പിൾ പൾപ്പ് തേനിൽ കലർത്തി ടാൻ ഉള്ള ഭാഗത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകുക. 
 

Image credits: Getty

സ്ട്രോബെറി

സ്ട്രോബെറിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.  സ്ട്രോബെറി പേസ്റ്റ് മുഖത്തും ചർത്തിലും പുരട്ടി മസാജ് ചെയ്യുക. ഈ പാക്ക് സൺ ടാൻ അകറ്റുന്നതിന് സഹായിക്കും.

Image credits: Getty

കറ്റാർവാഴ

വിറ്റാമിൻ ഇയാൽ സമ്പന്നമായ കറ്റാർവാഴ ടാൻ നീക്കം ചെയ്യാൻ സഹായിക്കുക ചെയ്യുന്നു. 

Image credits: Getty
Find Next One