Malayalam

അനാരോഗ്യകരമായ കുടലിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ

കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

ചര്‍മ്മ പ്രശ്നങ്ങള്‍

കുടലിന്‍റെ ആരോഗ്യം മോശമാകുമ്പോള്‍ മുഖക്കുരു പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാം.

Image credits: Getty
Malayalam

ദഹന പ്രശ്നങ്ങള്‍

വയറില്‍ ഗ്യാസ് കെട്ടുന്നതും വയറു വീര്‍ത്തിരിക്കുന്നതും അസിഡിറ്റിയും ദഹനക്കേടും മലബന്ധവും വയറിളക്കവുമൊക്കെ ദഹന വ്യവസ്ഥ മോശമായതിന്‍റെ സൂചനയാണ്.

Image credits: Getty
Malayalam

തലമുടി കൊഴിച്ചില്‍, നഖങ്ങളുടെ ആരോഗ്യം മോശമാവുക

കുടലിന്‍റെ ആരോഗ്യം മോശമാകുമ്പോള്‍ തലമുടി കൊഴിച്ചില്‍, നഖങ്ങളുടെ ആരോഗ്യം മോശമാവുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.

Image credits: Getty
Malayalam

രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടുക

രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാണ്.

Image credits: Getty
Malayalam

ശരീരഭാരം കൂടാം

കുടലിന്റെ ആരോഗ്യം മോശമായാല്‍, വിശപ്പ് കൂടാനും ശരീരഭാരം കൂടാനും സാധ്യതയുണ്ട്.

Image credits: Getty
Malayalam

ഉറക്ക പ്രശ്നങ്ങള്‍, ഉത്കണ്ഠ

കുടലിന്‍റെ അനാരോഗ്യകരമായ അവസ്ഥ മൂലം ചിലരില്‍ ഉറക്ക പ്രശ്നങ്ങളും ഉത്കണ്ഠയും അമിത ക്ഷീണവും ഉണ്ടാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങള്‍

മലബന്ധം തടയുന്നതിന് കഴിക്കേണ്ട മ​ഗ്നീഷ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ഡിമെന്‍ഷ്യ: തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍