Health

കിഡ്നി സ്റ്റോൺ

മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. 
 

Image credits: our own

കിഡ്നി സ്റ്റോൺ

കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. 
 

Image credits: Getty

വൃക്കയിലെ കല്ലുക

കിഡ്‌നിയിൽ ധാതുക്കൾ അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ പ്രധാനമായും ഉണ്ടാകുന്നത്.

Image credits: Getty

കിഡ്നി സ്റ്റോൺ

കിഡ്നി സ്റ്റോൺ തടയാൻ ‍ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളറിയാം.
 

Image credits: Getty

വാഴപ്പഴം

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കാൽസ്യം, ഓക്സലേറ്റ് എന്നിവയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. അതുവഴി വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
 

Image credits: Getty

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിൽ കാണപ്പെടുന്ന സിട്രേറ്റ്, വൃക്കയിലെ കല്ലുകളുടെ രൂപീകരണം തടയാൻ സഹായിക്കുന്നു.

Image credits: Getty

പാൽ

പാലുൽപ്പന്നങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നത് വൃക്കയിലെ കല്ലുകളുടെ രൂപീകരണം കുറയ്ക്കാൻ സഹായിക്കും.
 

Image credits: Getty
Find Next One