Health

ഉയർന്ന കൊളസ്ട്രോൾ

 ഈ പഴം ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും 

Image credits: Getty

അവാക്കാഡോ

അവാക്കാഡോയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ പ്രത്യേകിച്ച് ഒലിക് ആസിഡിന്റെ മികച്ച ഉറവിടമാണ് അവാക്കാഡോ. 

Image credits: Getty

ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു

ഉയർന്ന കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടാൻ അവാക്കാഡോ സഹായകമാണ്. അവാക്കാഡോയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.

Image credits: Getty

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും

ദിവസവും ഒരു അവാക്കാഡോ കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

Image credits: Getty

ബിപി നിയന്ത്രിക്കും

അവാക്കാഡോയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തുകയും ഹൈപ്പർടെൻഷൻ തടയാൻ സഹായിക്കുകയും ചെയ്യുന്നു. 
 

Image credits: Getty

പ്രമേഹ സാധ്യത കുറയ്ക്കും

അവോക്കാഡോയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അവാക്കാഡോയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം കാർബോഹൈഡ്രേറ്റിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു. 

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

Image credits: Getty

കട്ടിയുള്ള മുടിയാണോ വേണ്ടത് ? എങ്കിൽ ഇവ കഴിച്ചോളൂ

ഉറക്കക്കുറവിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ

ബ്ലഡ് ക്യാൻസറിന്‍റെ ഈ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുത്

ഈ സൂചനകളെ തള്ളിക്കളയരുത്, സിങ്കിന്‍റെ കുറവാകാം