Malayalam

ഉയർന്ന യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാനുള്ള വഴികള്‍

യൂറിക് ആസിഡ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

ഉപ്പിന്‍റെ അമിത ഉപയോഗം കുറയ്ക്കുക

ഉപ്പിന്‍റെ അമിത ഉപയോഗം യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. അതിനാല്‍ ഉപ്പിന്‍റെ അമിത ഉപയോഗം കുറയ്ക്കുക. 

Image credits: Getty
Malayalam

പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക

പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇതിനായി റെഡ് മീറ്റ്, കടല്‍ ഭക്ഷണങ്ങള്‍, മധുരം തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം നിയന്ത്രിക്കുന്നതും യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

വെള്ളം ധാരാളം കുടിക്കാം

വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ പുറന്തള്ളാന്‍ സഹായിക്കും. ഇതിനായി ദിവസവും ആറ് മുതല്‍ എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക. 

Image credits: Getty
Malayalam

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തില്‍ നിന്ന് അവ പുറന്തള്ളാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty
Malayalam

ചെറി പഴം ഉള്‍പ്പെടുത്താം

ചെറി പഴങ്ങളില്‍ ആന്തോസയാനിനുകള്‍ എന്ന ആന്‍റി ഇന്‍ഫ്ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

കോഫി കുടിക്കാം

കോഫി കുടിക്കുന്നതും യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ തിരിച്ചറിയേണ്ട സൂചനകള്‍

വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യങ്ങള്‍

ബിപി കൂടിയാലുള്ള പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ

ഗ്രാമ്പു ചായയുടെ ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?