Malayalam

അകാലനര

മുടി നരയ്ക്കുന്നത് സ്വഭാവികമാണെങ്കിലും ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് ആത്മവിശ്വാസത്തെ ബാധിക്കുന്ന ഒന്നാണ്.  

Malayalam

സമ്മർദ്ദം

കുട്ടികളില്‍ വരെ ഇന്ന് മുടി നരയ്ക്കുന്നത് കണ്ടു വരുന്നുണ്ട്. സമ്മർദ്ദം, പോഷകാഹാരക്കുറവ്, പാരമ്പര്യം എന്നിവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങളാണ്.

Image credits: our own
Malayalam

വിറ്റാമിൻ ബി 12

വിറ്റാമിൻ ബി 12ന്റെ കുറവുണ്ടെങ്കിൽ അകാലനര സംഭവിക്കാം. 

Image credits: our own
Malayalam

അകാലനര

വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് അകാലനരയ്ക്ക് കാരണമാകും.  
 

Image credits: our own
Malayalam

അകാലനര

തൈറോയ്ഡ് തകരാറുകൾ, അനീമിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അകാലനരയ്ക്കുള്ള സാധ്യത കൂട്ടുന്നു.

Image credits: our own
Malayalam

അകാലനര

അകാലനര തടയാൻ മൈലാഞ്ചിയും മുട്ടയും കൊണ്ടുള്ള ഹെയർ പാക്ക് സ​ഹായിക്കും. 

Image credits: our own
Malayalam

കറിവേപ്പിലയും തെെരും

കറിവേപ്പിലയും തെെരും ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം മുടി കഴുകി കളയുക. നര അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ മാറാനും ഈ പാക്ക് സഹായിക്കും. 

Image credits: Getty

വണ്ണം കുറയ്ക്കാൻ കഴിക്കൂ ഈ പഴങ്ങൾ

സ്കിൻ ഭംഗിയാക്കാൻ കഴിക്കാം തണ്ണിമത്തൻ; ഈ മാറ്റങ്ങള്‍ കാണാം

വൈറ്റമിൻ ഡി കുറവ് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍

ഈ പഴങ്ങൾ ശീലമാക്കൂ, ചർമ്മത്തെ സുന്ദരമാക്കും