Malayalam

ശരീരഭാരം കുറയ്ക്കാന്‍ പറ്റാത്ത സാഹചര്യം

കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. ഇതുമൂലം ശരീരഭാരം കൂടാം. 

Malayalam

ദഹന പ്രശ്നങ്ങള്‍

ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ, മലബന്ധം തുടങ്ങിയവ കുടൽ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്‍റെ ലക്ഷണങ്ങളാണ്.
 

Image credits: Getty
Malayalam

കടുത്ത ക്ഷീണം

കുടലിന്‍റെ അഥവാ വയറിന്‍റെ ആരോഗ്യം അവതാളത്തിലായാലും അമിത ക്ഷീണം ഉണ്ടാകാം. 

Image credits: Getty
Malayalam

ചര്‍മ്മ പ്രശ്നങ്ങള്‍

കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ചിലപ്പോള്‍ ചൊറിച്ചില്‍, മുഖക്കുരു പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം. 

Image credits: Getty
Malayalam

രോഗപ്രതിരോധശേഷി ദുര്‍ബലമാകാം

രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും കുടലിന്‍റെ മോശം ആരോഗ്യത്തിന്‍റെ സൂചനയാണ്.
 

Image credits: Getty
Malayalam

ഉറക്കക്കുറവ്

കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ഉറക്കക്കുറവും ഉണ്ടാകാം. 
 

Image credits: Getty
Malayalam

തലവേദന

വയറിന്‍റെ ആരോഗ്യം അപകടത്തിലാണെന്നതിന്‍റെ മറ്റൊരു സൂചനയാണ് തലവേദന.  

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.  

Image credits: Getty

ഇവ കഴിച്ചോളൂ, കാഴ്ച്ച ശക്തി കൂട്ടും

കുട്ടികൾക്ക് മുട്ട നൽകുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകൂ, ഓർമ്മശക്തി കൂട്ടും

സ്ട്രെസ് കുറയ്ക്കണോ? ഈ 8 ഭക്ഷണങ്ങൾ കഴിച്ചോളൂ