Health

കൊളസ്ട്രോള്‍

കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.  

Image credits: Getty

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാം. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും. 
 

Image credits: Getty

കൊളസ്ട്രോള്‍

ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. 
 

Image credits: Getty

പച്ചക്കറികൾ

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ...
 

Image credits: Getty

ബ്രൊക്കോളി

ബ്രൊക്കോളിയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായകമാണ്.

Image credits: Getty

കോളിഫ്‌ളവർ

കോളിഫ്‌ളവറിൽ അടങ്ങിയിരിക്കുന്ന സൾഫോറാഫെയ്ൻ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
 

Image credits: Getty

കാരറ്റ്

കാരറ്റിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കാരണം അവ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതിൽ നിന്ന് ദഹനനാളത്തെ തടയുന്നു.
 

Image credits: Getty

വെണ്ടയ്ക്ക

വെണ്ടയ്ക്കയിലെ ഉയർന്ന ഫൈബർ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകമാണ്. 

Image credits: Getty
Find Next One