Malayalam

മൂത്രമൊഴിക്കുന്നതിലെ മാറ്റങ്ങള്‍

ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക, മൂത്രത്തില്‍ പത, മൂത്രത്തില്‍ രക്തം കാണുക, രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുക എന്നിവയെല്ലാം വൃക്ക രോഗത്തിന്‍റെ  ലക്ഷണളാണ്.
 

Malayalam

നീര്

മുഖത്തും കാലിലും നീര് ഉണ്ടാകുന്നത് വൃക്ക രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.

Image credits: Getty
Malayalam

ചര്‍മ്മത്തില്‍ ചൊറിച്ചില്‍

വരണ്ട ചര്‍മ്മവും ത്വക്ക് രോഗങ്ങളും അതുപോലെ ചര്‍മ്മത്തില്‍ ചൊറിച്ചിലുമൊക്കെ ഇതുമൂലമുണ്ടാകാം. 

Image credits: Getty
Malayalam

അടിവയറു വേദന

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും  വൃക്ക രോഗത്തിന്‍റെ ലക്ഷണമാകാം. 
 

Image credits: Getty
Malayalam

മരവിപ്പ്

കൈകളിലും കാലുകളിലും മരവിപ്പും ചിലപ്പോള്‍ ഇതുമൂലമാകാം. 
 

Image credits: Getty
Malayalam

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ, ഛര്‍ദി, ശരീരഭാരം കുറയുക തുടങ്ങിയവയും ചിലപ്പോള്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകാം. 

Image credits: Getty
Malayalam

ക്ഷീണം

വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 
 

Image credits: Getty

International Yoga Day 2024 : യോ​ഗ ചെയ്യുന്നതിന്റെ ​ഗുണങ്ങളറിയാം

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാനുള്ള പ്രധാന കാരണങ്ങള്‍

വിദ്യയുടെ ഈ മാറ്റം ആരാധകരെ ഞെട്ടിച്ചു, വെയ്റ്റ് ലോസ് ടിപ്സ് ഇതൊക്കെ

രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ?