Malayalam

അയോധ്യയിലെ വിമാനത്താവളം

പുതിയ വിമാനത്താവളത്തിന്റെ പേര് മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം

Malayalam

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, പുതിയ വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Image credits: our own
Malayalam

വിമാനത്താവള നിർമിതി

പുരാതന ചരിത്രവും സംസ്കാരിക ചരിത്രവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ നിർമിതി.

Image credits: our own
Malayalam

11,100 കോടിയിലധികം രൂപയുടെ പദ്ധതികൾ

അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 11,100 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കുമെന്നാണ് വിവരം

Image credits: our own
Malayalam

ആദ്യ പേര്

ആദ്യ ഘട്ടത്തിൽ മര്യാദ പുരുഷോത്തം ശ്രീ രാം ഇന്റർനാഷണൽ എയർപോർട്ട് എന്ന് പേരിട്ടിരുന്ന വിമാനത്താവളത്തിൽ ആദ്യ ഫ്ലൈറ്റ് ഓപ്പറേഷനുകൾ ജനുവരി ആറിന് തുടങ്ങും

Image credits: our own
Malayalam

വിമാന സർവീസ്

പ്രതിഷ്ഠാ ചടങ്ങിന് ശേഷം ദിവസവും രാമക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ തിരക്ക് അനുസരിച്ച് വിമാനക്കമ്പനികൾ പ്രധാനപ്പെട്ട നഗരങ്ങൾ കേന്ദ്രീകരിച്ച് വിമാന സർവീസ് നടത്തും

Image credits: our own
Malayalam

6,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണം

1,450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ആദ്യഘട്ടം വികസിപ്പിച്ചത്. ടെർമിനലിന് 6,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണം

Image credits: our own

ബെംഗളൂരു മഹാനഗരം നിശ്ചലം! റോഡുകള്‍ ശൂന്യം, കനത്ത സുരക്ഷ

പാവ് ഭാജി മുതല്‍ വിദേശ ഗ്രില്ലുകള്‍ വരെ; ജി20 ഫുഡ് മെനു കൊതിപ്പിക്കും

എല്ലാം അത്യാഢംബരം; ദില്ലിയില്‍ ലോക നേതാക്കള്‍ക്ക് താമസം വേറെ റേഞ്ച്!

ലോകം ദില്ലിയില്‍; പുടിനും പിങും എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നു?