Malayalam

സാം കറന്‍

ഐപിഎല്ലിലെ റെക്കോര്‍ഡ് ലേലത്തുകയായ 18.50 കോടി രൂപക്ക് പ‌ഞ്ചാബ് ടീമിലെത്തിയ സാം കറന്‍ 14 മത്സരങ്ങളില്‍ നിന്ന് നേടിയത് 276 റണ്‍സ്, വീഴ്ത്തിയത് 10 വിക്കറ്റ് മാത്രം.

 

Malayalam

ബെന്‍ സ്റ്റോക്സ്

16.25  കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലത്തിച്ച ബെന്‍ സ്റ്റോക്സ് സീസണില്‍ ആകെ കളിച്ചത് രണ്ട് മത്സരങ്ങള്‍. നേടിയത് 15 റണ്‍സ്, ബൗള്‍ ചെയ്തത് ഒരോവര്‍ മാത്രം.

 

Image credits: PTI
Malayalam

ഹാരി ബ്രൂക്ക്

13.5 കോടി രൂപക്ക് ഹൈദരാബാദ് ടീമിലെത്തിച്ച ഹാരി ബ്രൂക്ക് ഈ ഐപിഎല്ലില്‍ 13 കളികളില്‍ നിന്ന്  ആകെ നേടിയത് 154 റണ്‍സ്, ഒരു സെഞ്ചുറി ഒഴിച്ചാല്‍ 12 കളികളില്‍ നിന്ന് നേടിയത് 54 റണ്‍സ്.

Image credits: PTI
Malayalam

മായങ്ക് അഗര്‍വാള്‍

8.25 കോടി രൂപക്ക് ഹൈദരാബാദ് ടീമിലെത്തി മായങ്ക് അഗര്‍വാള്‍ സീസണില്‍ 10 കളികളില്‍ നിന്ന് നേടിയത് 270 റണ്‍സ് മാത്രം.

 

 

Image credits: PTI
Malayalam

ജോഷ് ഹേസല്‍വുഡ്

7.75 കോടി രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ച ജോഷ് ഹേസല്‍വുഡ് സീസണില്‍ ആകെ കളിച്ചത് മൂന്ന് കളികള്‍, വീഴ്ത്തിയത് 3 വിക്കറ്റ് മാത്രം.

 

 

Image credits: PTI
Malayalam

ജേസണ്‍ ഹോള്‍ഡര്‍

5.75 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ആകെ വീഴ്ത്തിയത് നാലു വിക്കറ്റ് മാത്രം.

 

Image credits: Getty
Malayalam

അനുജ് റാവത്ത്

3.40 കോടിക്ക് ആര്‍സിബിയിലെത്തിയ അനുജ് റാവത്ത് ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 91 റണ്‍സ്.

Image credits: PTI

മഴയില്‍ മുങ്ങി ചിന്നസ്വാമി, ആലിപ്പഴ വര്‍ഷം; നെഞ്ചിടിപ്പ് ആര്‍സിബിക്ക്

നിര്‍ണായ പോരിന് മുമ്പ് ആര്‍സിബിക്ക് തിരിച്ചടി, സൂപ്പര്‍ പേസര്‍ പുറത്ത്

ഐപിഎല്ലില്‍ 15 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യശസ്വി ജയ്‌സ്വാള്‍

സഞ്ജു സാംസണ്‍ പഞ്ചാബിനെ പഞ്ചറാക്കും എന്ന് കണക്കുകള്‍