IPL 2023

ചെന്നൈക്ക് 20 കോടി

കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സമ്മാനത്തുകയായി ലഭിക്കുക 20 കോടി രൂപ.

 

 

Image credits: PTI

ഗുജറാത്തിന് 12.5 കോടി

രണ്ടാം സ്ഥാനത്തെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിന് 12.5 കോടി രൂപ ലഭിക്കും.

 

 

Image credits: PTI

ഗില്ലിന് 40 ലക്ഷം

890 റണ്‍സുമായി ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍, ഗെയിം ചേഞ്ചര്‍, കൂടുതല്‍ ബൗണ്ടറികള്‍ എന്നിവ നേടിയ ഗില്ലിന് ഓരോന്നിനും 10 ലക്ഷം വീതം വെച്ച് 40 ലക്ഷം രൂപ ലഭിക്കും

 

 

Image credits: PTI

ഷമിക്ക് 10 ലക്ഷം

28 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയ ഗുജറാത്തിന്‍റെ മുഹമ്മദ് ഷമിക്ക് 10 ലക്ഷം രൂപ ലഭിക്കും.

 

 

Image credits: PTI

യശസ്വിക്ക് 10 ലക്ഷം

എമേര്‍ജിംഗ് പ്ലേയറായി തെര‍ഞ്ഞെടുക്കപ്പെട്ട യശസ്വി ജയ്‌‌സ്വാളിനും 10 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

 

 

Image credits: PTI

മാക്സ്‌വെല്ലിന് 10 ലക്ഷം

ഈ സീസണിലെ മികച്ച സ്ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലെന്‍ മാക്സ്‌വെല്ലിന് 10 ലക്ഷം രൂപ സമ്മാനം.

 

 

Image credits: PTI

ഡൂപ്ലെസിയുടെ ഒറ്റ സിക്സിന് 10 ലക്ഷം

സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സ് പറത്തിയ ആര്‍സിബി നായകന്‍ ഫാഫ് ഡൂപ്ലെസിക്ക് 10 ലക്ഷം.

 

 

 

Image credits: PTI

റാഷിദിന്‍റെ ക്യാച്ചിന് 10 ലക്ഷം

ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ക്യാച്ചെടുത്ത ഗുജറാത്ത് താരം റാഷിദ് ഖാന് 10 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

 

 

Image credits: PTI

കോല്‍ക്കത്തക്കും മുംബൈക്കും 50 ലക്ഷം

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെയും മുംബൈ വാംഖഡയിലെയും ഗ്രൗണ്ട് സ്റ്റാഫിന് 50 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

 

 

Image credits: PTI
Find Next One