ഐപിഎല്‍ സീസണില്‍ മെയ് അഞ്ചിന് രാജസ്ഥാന്‍ റോയല്‍സിന് നിര്‍ണായക പോരാട്ടം
പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ റോയല്‍സിന് ജയിക്കണം
ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇറങ്ങുന്നത് പ്ലേ ഓഫ് പ്രതീക്ഷ ഉറപ്പിക്കാന്‍
സഞ്ജു സാംസണ്‍ ഫോമിലേക്ക് മടങ്ങിവരുന്നത് കാത്ത് ആരാധകര്‍
മുംബൈയോട് തോറ്റതിന്‍റെ ക്ഷീണം മാറ്റണം, ശക്തമായ തിരിച്ചുവരവിന് റോയല്‍സ്
പോയിന്‍റ് പട്ടികയില്‍ വീണ്ടും തലപ്പത്ത് എത്താന്‍ റോയല്‍സിന് സുവര്‍ണാവസരം