Malayalam

ഇന്ത്യ കാത്തിരുന്ന ഫിനിഷര്‍

റണ്‍ ചേസില്‍ കൊല്‍ക്കത്തക്കായി വീണ്ടും തിളങ്ങിയ റിങ്കു സിംഗ് ഇന്ത്യ കാത്തിരുന്ന ഫിനിഷറെന്ന് ക്രിക്കറ്റ് ലോകം

 

Malayalam

കൊല്‍ക്കത്തയുടെ രക്ഷകന്‍

ഇന്നലെ ചെന്നൈക്കെതിരെ 43 പന്തില്‍ 54 റണ്‍സെടുത്ത റിങ്കു ഒരിക്കല്‍ കൂടി ടീമിനെ ഫിനിഷിംഗ് ലൈന്‍ കടത്തി.

 

Image credits: PTI
Malayalam

അമ്പരപ്പിക്കുന്ന ശരാശരി

ഈ സീസണില്‍ കൊല്‍ക്കത്തയുടെ ആറ് റണ്‍ചേസുകളില്‍ റിങ്കു നേടിയത് 119 ശരാശരിയില്‍ 238 റണ്‍സ്

 

Image credits: PTI
Malayalam

ചേസ് മാസ്റ്റര്‍

റണ്‍ ചേസില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ റിങ്കു സ്വന്തമാക്കി. 4, 48*, 58*, 53*, 21*, 54 എന്നിങ്ങനെയാണ് റണ്‍ചേസില്‍ റിങ്കുവിന്‍റെ പ്രകടനം.

 

Image credits: PTI
Malayalam

സിക്സര്‍ സിംഗ്

ചേസിംഗില്‍ ഇതുവരെ പറത്തിയത് 18 സിക്സര്‍. ഈ സീസണില്‍ ചേസ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തിയ ബാറ്റര്‍

 

Image credits: PTI
Malayalam

റണ്‍വേട്ടയില്‍ ആദ്യ പത്തില്‍

ഫിനിഷറായി ഇറങ്ങിയിട്ടും 13 കളികളില്‍ 407 റണ്‍സുമായി റണ്‍വേട്ടയില്‍ എട്ടാം സ്ഥാനത്ത്.

 

Image credits: PTI
Malayalam

50 ബൗണ്ടറികള്‍

സീസണില്‍ ഇതുവരെ പറത്തിയത് 25 ഫോറും 25 സിക്സും

 

Image credits: PTI
Malayalam

ഇന്ത്യന്‍ ടീമില്‍

മികച്ച ഫീല്‍ഡര്‍ കൂടിയായ റിങ്കു സിംഗിനെ അധികം വൈകാതെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

Image credits: PTI

ക്യാപ്റ്റന്‍ സഞ്ജു പൊളി, സാംപയെ ഇറക്കിയത് ധോണിയെ വെല്ലുന്ന തന്ത്രം!

സഞ്ജു vs കോലി; ആര്‍സിബിയുടെ കഥ കഴിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്

ആര്‍ച്ചര്‍ക്ക് ഹിമാലയന്‍ ഓഫറുമായി മുംബൈ, ഇംഗ്ലണ്ടിന് പണികിട്ടും

42ലും തല ഉയര്‍ത്തി ധോണി, ഈ സീസണില്‍ നേരിട്ട ഓരോ നാലു പന്തിലും സിക്സ്