Kerala

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

വയനാട്ടിലെ സുല്‍ത്താൻ ബത്തേരിയില്‍ ആവേശമായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

Image credits: our own

അണിനിരന്നത് ആയിരക്കണക്കിന് പ്രവർത്തകർ

സുല്‍ത്താൻ ബത്തേരി ടൗണിലാണ് റോഡ് ഷോ നടന്നത്. 

Image credits: our own

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം കത്തുന്ന വെയിലും

കോണ്‍ഗ്രസിന്‍റെയോ ലീഗിന്‍റെയോ  കൊടികള്‍ റോഡ് ഷോയിലുണ്ടായിരുന്നില്ല.

Image credits: our own

കൊടികൾ ഒഴിവാക്കിയ റോഡ് ഷോ

പകരം ബലൂണുകളും  പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ്  പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നത്. 

Image credits: our own

രാഹുലിന്റെ ഹെലികോപ്ടർ പരിശോധിച്ച് ഫ്ലൈയിംങ് സ്ക്വാഡ്

പ്രചാരണത്തിനെത്തിയ രാഹുലിന്റെ ഹെലികോപ്ടർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലൈയിംങ് സ്ക്വാഡ് പരിശോധിച്ചു

Image credits: our own

കാത്ത് നിന്നവരെ അഭിവാന്ദ്യം ചെയ്ത് രാഹുൽ

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്

Image credits: our own

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോ

പ്രവർത്തകരെ അഭിവാന്ദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി

Image credits: our own

കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി രാഹുൽ

സുല്‍ത്താൻ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണൻ എംഎല്‍എ ഉള്‍പ്പെടെ റോഡ് ഷോയില്‍ പങ്കെടുത്തു

Image credits: our own

സുൽത്താൻ ബത്തേരിയിലെ റോഡ് ഷോയിൽ നിന്ന്

ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നത് എങ്ങനെ ഒരു നാടിന്റെ സങ്കൽപമാകുമെന്ന് രാഹുൽ

Image credits: our own

നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിലേക്ക് രാഹുലിന്റെ ഹെലികോപ്ടറെത്തിയപ്പോൾ

വയനാടിനോട് ചേര്‍ന്നുളള തമിഴ്നാട്ടിലെ നിലഗിരി ജില്ലയിലെ താളൂരിലെത്തിയപ്പോഴാണ് ഹെലികോപ്ടര്‍ പരിശോധന നടന്നത്

Image credits: our own

അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്ന് രാഹുൽ ഗാന്ധി

കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്ന് രാഹുൽ ഗാന്ധി

Image credits: our own

ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേര്‍ന്നു നിൽക്കുന്നതെന്ന് രാഹുൽ

മലയാളം ഹിന്ദിയേക്കാൻ  ചെറുതാണെന്ന് പറഞ്ഞാൽ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും അതാത് നാഗരികതയുമായി ഇഴ ചേര്‍ന്നു നിൽക്കുന്നതെന്ന് രാഹുൽ

Image credits: our own

റോഡ് ഷോയ്ക്കിടെ സംസാരിക്കുന്ന രാഹുൽ

രാത്രിയാത്ര നിരോധനം പരിഹരിക്കാൻ ബാധ്യസ്ഥനെന്ന് രാഹുൽ

Image credits: our own
Find Next One