സാധാരണയായി ഒക്ടോബർ പകുതിയോടെ തുടങ്ങി ഡിസംബർ വരെയാണ് തുലാമഴ പെയ്യുക
ഉച്ചകഴിഞ്ഞ് ഇരുണ്ടുകൂടുന്ന മഴമേഘങ്ങളും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ പ്രധാന സൂചനകൾ എന്നുപറയാം
പശ്ചിമഘട്ടം കടന്നെത്തുന്ന മഴമേഘങ്ങളാണ് കേരളത്തിൽ തുലാവർഷമായി ഇടിവെട്ടി പെയ്യുന്നത്
വടക്കു-കിഴക്കൻ ദിശയിൽ കരയിൽ നിന്ന് കടലിലേക്ക് വീശുന്ന മൺസൂൺ കാറ്റോടെയാണ് തുലാമഴ കേരളത്തിലേക്ക് എത്തുക
കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രാ പ്രദേശിന്റെയും കർണാടകയുടെയും തീരദേശം എന്നിവിടങ്ങളിലും മഴയുണ്ടാകും
തുലാവർഷം എത്തുമ്പോഴാണ് തമിഴ്നാട്ടിൽ കൃഷിക്ക് ആവശ്യമായ മഴ ലഭിക്കുന്നത്
ഇത്തവണത്തെ തുലാവർഷത്തിൽ സംസ്ഥാനത്ത് 12 ശതമാനം അധികം മഴ ലഭിക്കുമെന്നാണ് പ്രവചനം
ക്യുആർ കോഡ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാനം മുട്ടെ ഒരു വിസ്മയം, വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറക്കുന്നു
വേദന ഒഴിയാതെ ദുരന്തഭൂമി
സംസ്ഥാനത്തെ വോട്ടെടുപ്പ്; ഇതാ അഞ്ച് പ്രധാന കണക്കുകള്‍