Malayalam

ചെടികൾ

വീടിനുള്ളിൽ വളർത്താൻ സാധിക്കുന്ന നിരവധി ചെടികൾ ഇന്ന് ലഭ്യമാണ്. വീടിന്റെ ബാൽക്കണി മനോഹരമാക്കാൻ ഈ ചെടികൾ വളർത്തൂ.

Malayalam

ജമന്തി

ഒട്ടുമിക്ക വീടുകളിലും വളർത്തുന്ന ചെടിയാണ് ജമന്തി. വളരെ ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

Image credits: Getty
Malayalam

പത്തുമണി ചെടി

ചെറിയ പരിചരണത്തോടുകൂടി എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് പത്തുമണി. ഇതിനെ മോസ് റോസ് എന്നും വിളിക്കാറുണ്ട്. നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.

Image credits: Getty
Malayalam

മുല്ല

എളുപ്പത്തിൽ വളരുന്ന ചെടിയാണ് മുല്ല. കൂടുതൽ പരിചരണം ഇല്ലാതെ തന്നെ ഇത് പെട്ടെന്ന് വളർത്തിയെടുക്കാൻ സാധിക്കും. വീടിനുള്ളിൽ സുഗന്ധം പരത്താനും മുല്ല മതി.

Image credits: Getty
Malayalam

സീനിയ

ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മറ്റൊരു ചെടിയാണ് സീനിയ. നല്ല മൃദുലമായ ഇതളുകളും പ്രകാശമുള്ള നിറവുമാണ് ഈ ചെടിക്കുള്ളത്.

Image credits: Getty
Malayalam

പീസ് ലില്ലി

ഇതിന്റെ തിളക്കമുള്ള ഇലകളും വെള്ള നിറത്തിലുള്ള പൂക്കളും ബാൽക്കണിയെ കൂടുതൽ മനോഹരമാക്കുന്നു. എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി.

Image credits: Getty
Malayalam

ചെമ്പരത്തി

പല നിറത്തിലാണ് ചെമ്പരത്തി ചെടിയുള്ളത്. ഇത് വളരെ വേഗത്തിൽ വളരുന്നു. മനോഹരമായ നിറങ്ങളുള്ള ചെമ്പരത്തിക്ക് വീടിനെ ഭംഗിയാക്കാൻ സാധിക്കും.

Image credits: Getty
Malayalam

കോസ്മോസ്

എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മറ്റൊരു ചെടിയാണ് കോസ്മോസ്. മനോഹരമായ പൂക്കളുള്ള ഈ ചെടി വീടിന്റെ ബാൽക്കണിയിൽ വളർത്താവുന്നതാണ്.

Image credits: Getty

ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ

ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ

വീട്ടിൽ ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍